ഏലിക്കുട്ടി ഉലഹന്നാൻ (90) അന്തരിച്ചു

Global Indian Writer · October 20, 2026 · 1 min read · 0 Comments · 0 Shares

ഉഴവൂർ : കുഴിപ്പിള്ളിൽ ഏലിക്കുട്ടി ഉലഹന്നാൻ (90) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (22.10.2026) രാവിലെ 10:30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍.

ഉഴവൂർ ചക്കാലപടവിൽ കുടുംബാംഗമാണ്. ഭർത്താവ്: കുര്യൻ ഉലഹന്നാൻ. മക്കൾ: അന്നു, ലീലാമ്മ, സണ്ണി, സാബു, ലിസി, സജി, ബിബി (യുഎസ്). മരുമക്കൾ: ജോർജ് കളത്തിക്കോട്ടിൽ (ഞീഴൂർ), ജോസ് കാഞ്ഞിരംതൊട്ടിയിൽ (ഉഴവൂർ), സോഫി നാട്ടിപ്പറമ്പിൽ (കല്ലറ), പുഷ്പ ചെത്തിക്കുന്നേൽ (ഏറ്റുമാനൂർ), ബീറ്റ വള്ളിപ്പടവിൽ (ഇടക്കോലി), ബീന വംനലത്ത് (അരീക്കര), ബിജു പോളയ്ക്കൽ (മ്രാല). മൃതദേഹം ബുധനാഴ്ച (21.10.2026) വൈകിട്ട് 5 നു വസതിയിൽ കൊണ്ടുവരും.

Share this story

Leave a Comment

Your comment will be visible after admin approval.