Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്; എറണാകുളം കോട്ടയം ജില്ലകളിൽ കനത്ത പരിശോധന

സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്; എറണാകുളം കോട്ടയം ജില്ലകളിൽ കനത്ത പരിശോധന

സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ റെയ്ഡ്. എറണാകുളം കോട്ടയം ജില്ലകളിൽ പരിശോധന തുടരുന്നു. കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരിശോധന. വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്.

ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. വൈകിട്ട് അഞ്ചുമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments