Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബലി പെരുന്നാൾ: ഷാർജയിൽ മൂന്ന് ദിവസം പൊതു വാഹന പാർക്കിങ് സൗജന്യം

ബലി പെരുന്നാൾ: ഷാർജയിൽ മൂന്ന് ദിവസം പൊതു വാഹന പാർക്കിങ് സൗജന്യം

ഷാർജ: ബലി പെരുന്നാൾ അവധി പ്രമാണിച്ച് ഷാർജയിൽ മൂന്ന് ദിവസം പൊതു വാഹന പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി ട്വിറ്ററിൽ അറിയിച്ചു.  

 ഈ മാസം 28 മുതൽ 30 വരെയായിരിക്കും സൗജന്യ പാർക്കിങ്.  എന്നാൽ ഏഴ് ദിവസത്തെ പണമടച്ചുള്ള പാർക്കിങ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ല. നീല പാർക്കിങ് വിവര ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള, വെള്ളിയാഴ്‌ചകളും അവധി ദിനങ്ങളും ഉൾപ്പെടെ ഫീസ് അടക്കാറുള്ള സ്ഥലങ്ങളാണ് ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments