Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തറില്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വായ്പാ വ്യവസ്ഥകളില്‍ ഭേദഗതി

ഖത്തറില്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വായ്പാ വ്യവസ്ഥകളില്‍ ഭേദഗതി

ദമ്മാം: ഖത്തറില്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വായ്പാ വ്യവസ്ഥകളില്‍ ഭേദഗതി. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. പ്രവാസികള്‍ക്ക് കടബാധ്യതാ അനുപാതം 50 ശതമാനത്തില്‍ കൂടരുത് എന്നതാണ് പ്രധാന വ്യവസ്ഥ. പുതിയ ഭേദഗതികള്‍ പ്രകാരം ആസ്തികളും വസ്തുക്കളും ഈട് നല്‍കിയുള്ള വായ്പകളെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ വിഭാഗം നിര്‍മാണത്തിലിരിക്കുന്നതോ പൂര്‍ത്തിയായതോ ആയ താമസ കെട്ടിടങ്ങളില്‍ നല്‍കുന്ന വ്യക്തിഗത വായ്പയാണ്. വായ്പയെടുക്കുന്നയാളുടെ ശമ്പളവും വരുമാന സ്രോതസുകളും തിരിച്ചടവ് തുകയുമായി ബന്ധിപ്പിച്ചാണ് ഈ വായ്പ നല്‍കുക.

പ്രവാസികള്‍ക്ക് ഈടു നല്‍കുന്ന ആസ്തിയുടെ മൂല്യം 60 ലക്ഷം റിയാല്‍ വരെയാണെങ്കില്‍ പരമാവധി 75 ശതമാനം വായ്പ ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments