പിറവം മണക്കുന്നേൽ പരേതനായ എം.എം. ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി മണക്കുന്നേൽ (96 ) ചിക്കാഗോയിൽ ജൂലൈ 10 ന് നിര്യാതയായി. പരേത ഞീഴൂർ മുകളേൽ കുടുംബാംഗമാണ്.
മക്കൾ: പരേതയായ ലീലാമ്മ ഫിലിപ്പ്,സിസ്റ്റർ മേരിക്കുട്ടി (ആന്ധ്രാപ്രദേശ്), അമ്മിണി അബ്രഹാം കളപ്പുരക്കൽ ( വടക്കുംമുറി), ക്ലാരമ്മ ജേക്കബ് ഇഞ്ചനാട്ടിൽ (രാജാക്കാട്), ഒ. ഐ.സി.സി യുഎസ്എ പ്രസിഡന്റ് ബേബി മണക്കുന്നേൽ (ഹ്യൂസ്റ്റൺ ഷേർളി ഏബ്രഹാം ആടുപാറയിൽ ( ഹ്യൂസ്റ്റൺ ), പരേതയായ സോളി റെജി വെട്ടിക്കാട്ട്, ജിജി സാബു കട്ടപ്പുറം ( ചിക്കാഗോ ).
മരുമക്കൾ: എബ്രഹാം കളപ്പുരക്കൽ, ജേക്കബ് ഇഞ്ചനാട്ടിൽ, ആനി ഇല്ലിക്കാട്ടിൽ, അബ്രഹാം ആടുപാറയിൽ, റെജി വെട്ടിക്കാട്ട് (അറ്റ്ലാന്റ്), സാബു കട്ടപ്പുറം .
സംസ്ക്കാരചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട്.
വിവരങ്ങൾക്ക് : ബേബി മണക്കുന്നേൽ (713) 291-9721, സാബു കട്ടപ്പുറം – (847) 791-1452