Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിന് തീപിടിച്ചു

ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിന് തീപിടിച്ചു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിന് തീപിടിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തിനാണ് എഞ്ചിൻ അറ്റകുറ്റപ്പണിക്കിടെ തീപിടിച്ചത്. ആളപായമില്ലെന്നും തൊഴിലാളികൾ സുരക്ഷിതരാണെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com