ചേരാനല്ലൂര്‍ വാഹനാപകട കേസിലെ വീഴ്ചയില്‍ പൊലീസുകാര്‍ക്കെതിരെ നടപടി

Global Indian Writer · October 27, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകട കേസിലെ വീഴ്ചയില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്‌ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.