Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസ്സിൽ ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ സമാധാന റാലി 13ന്

ഡാളസ്സിൽ ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ സമാധാന റാലി 13ന്

പി പി ചെറിയാൻ

ഡാളസ് :ഡാളസ് ഫോർട്ട് വർത്ത് ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ  13  ഞായറാഴ്ച  വൈകുന്നേരം 6 മണിക്ക് ഇർവിംഗിലെ ഗാന്ധി പാർക്കിൽ സമാധാന റാലി സംഘടിപ്പിക്കുന്നു.
മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോട്  ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഡാളസ് ഏരിയയിലെ അമേരിക്കൻ സമൂഹത്തെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ഈ റാലിയുടെ ലക്ഷ്യം.

ഇന്ത്യയിലെ ക്രിസ്ത്യൻ വിശ്വാസികൾക്ക് നീതി ലഭിക്കണമെന്ന്  സർക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും
മണിപ്പൂരിലെ ക്രിസ്ത്യാനികൾക്കായി  ദൈവത്തെ സ്തുതിക്കുന്നതിനുള്ള
ക്രമീകരങ്ങൾ  ചെയ്തു വരുന്നതായയും റവ. ഡോ വിൽസൺ മസിഹ് (സീനിയർ പാസ്റ്റർ യുണൈറ്റഡ് ക്രിസ്ത്യൻ ചർച് ) അറിയിച്ചു  റാലിയുടെ ഭാഗമാകാൻ എല്ലാ സഭാഅംഗങ്ങളുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ഡോ വിൽസൺ 469 835 8921
[email protected]

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments