Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോട്ടയത്ത് ധനകാര്യസ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; ഒരുകോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു.

കോട്ടയത്ത് ധനകാര്യസ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; ഒരുകോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു.

കോട്ടയം: കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. ചിങ്ങവനം കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാന്‍സ് എന്ന സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.

ഒരുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും എട്ടുലക്ഷം രൂപയും നഷ്ടമായെന്നാണ് വിവരം.

ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഞായറാഴ്ചത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച തുറന്നപ്പോളാണ് മോഷണവിവരം പുറത്തറിയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments