Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLocal newsചന്ദനപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെയും, സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ മെറിറ്റ് അവാർഡ് സംഘടിപ്പിച്ചു

ചന്ദനപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെയും, സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ മെറിറ്റ് അവാർഡ് സംഘടിപ്പിച്ചു

അടൂർ: ചന്ദനപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെയും, സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ മെറിറ്റ് അവാർഡ് സംഘടിപ്പിച്ചു.

യോഗത്തിന്റെ ഉദ്ഘാടനം പാർലിമെന്ററി പാർട്ടി ചെയർമാൻ എ. ജി ശ്രീകുമാർ നിർവഹിച്ചു. പൊതു പ്രവർത്തകനും, വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രസിഡന്റുമായ ജോസ് പള്ളിവാതുക്കൽ അധ്യക്ഷത വഹിച്ചു. കൊടുമൺ മണ്ഡലം പ്രസിഡന്റ്‌ മുള്ളൂർ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ലിസി റോബിൻസ് പഞ്ചായത്ത്‌ മെമ്പർ വിനയൻ ചന്ദനപ്പള്ളി, എബ്രഹാം സാമുവൽ കൊപ്പാറ, രാജു പുവണ്ണുംവിളയിൽ, മഞ്ജു മുഴിക്കൽ, ലിൻസൺ സാമുവൽ ജോസ്, തങ്കച്ചായൻ കോട്ടപ്പുറം, ബാബു കോട്ടപ്പുറം, പൊന്നച്ചൻ കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments