Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 9 പേർക്ക് അംഗീകാരം

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 9 പേർക്ക് അംഗീകാരം

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 954പേരാണ് ഇത്തവണ പോലീസ് മെഡലിന് അർഹരായിരിക്കുന്നത്. ഇതിൽ 124 പേർ മവോയിസ്റ്റ് മേഖലയിലെ പ്രവർത്തനങ്ങളിലൂടെയാണ് മെഡലിന് അർഹരായത്. കേരളത്തിൽ നിന്ന് 9 പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്. ഇതിൽ വിശിഷ്ട സേവനത്തിനുളള മെഡൽ നേടിയവരിൽ മലയാളി പോലീസ് ഉദ്യോഗസ്ഥനായ എസ് പി ആർ മഹേഷുമുണ്ട്.

എസ് പി സോണി ഉമ്മൻ കോശി, ഡിവൈഎസ്പി സി ആർ സന്തോഷ്, സിഐ ജി ആർ അജീഷ്, എഎസ്‌ഐ ആർ ജയശങ്കർ, എഎസ്‌ഐ ശ്രീകുമാർ, എൻ ഗണേഷ് കുമാർ, പി കെ സത്യൻ, എൻഎസ് രാജഗോപാൽ, എം ബിജു പൗലോസ് എന്നിവർക്കാണ് സ്തുത്യർഹസേവനത്തിനുള്ള പോലീസ് മെഡലുകൾ ലഭിച്ചിരിക്കുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments