Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ നവംബറിൽ പ്രവർത്തനമാരംഭിക്കും

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ നവംബറിൽ പ്രവർത്തനമാരംഭിക്കും

അബുദാബി : രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ (ടെർമിനൽ എ) നവംബറിൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. 7.42 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ എ ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ടെർമിനലാകുമെന്ന് അബുദാബി എയർപോർട്സ് അറിയിച്ചു. വർഷത്തിൽ 4.5 കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും. മണിക്കൂറിൽ 11,000 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും 79 വിമാനങ്ങൾ സർവീസ് നടത്താനും ശേഷിയുണ്ട്.

 നിർമാണം പൂർത്തിയാകുംമുൻപു തന്നെ രൂപകൽപനയിൽ രാജ്യാന്തര അവാർഡും സ്വന്തമാക്കിയിരുന്നു. പ്രകൃതി ദത്ത വെളിച്ചം പരമാവധി ലഭിക്കത്തക്കവിധം ഗ്ലാസ് മേൽക്കൂരയാണ് മറ്റൊരു ആകർഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments