Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആലുവയിൽ ഇതര സംസ്ഥാന തൊഴിലാളി കുട്ടിയെ പീഡിപ്പിച്ചു

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളി കുട്ടിയെ പീഡിപ്പിച്ചു

കൊച്ചി: എറണാകുളംആലുവയിൽ ഇതര സംസ്ഥാന തൊഴിലാളി കുട്ടിയെ പീഡിപ്പിച്ചു. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഒമ്പത് വയസുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

സമീപത്തെ പാടത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments