Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്കു നിയമനം: താമസ സൗകര്യം, വീസ, എയർ ടിക്കറ്റ് എന്നിവ...

യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്കു നിയമനം: താമസ സൗകര്യം, വീസ, എയർ ടിക്കറ്റ് എന്നിവ സൗജന്യം

തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വിവിധ തസ്തികകളിലേക്കു പുരുഷന്മാർക്കു നിയമനം. പ്രായം : 24–39, ശമ്പളത്തിനു പുറമേ താമസ സൗകര്യം, വീസ, എയർ ടിക്കറ്റ് എന്നിവ സൗജന്യം. 

വിവരങ്ങൾക്ക് :www.odepc.kerala.in.  പ്രായം: 24–39, ബയോഡേറ്റ, വിദ്യാഭ്യാസം, തൊഴിൽ പരിചയം എന്നിവയുടെ രേഖകൾ സഹിതം 12നു മുൻപ്  [email protected]  എന്ന ഇ–മെയിലിൽ അപേക്ഷ അയയ്ക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com