Tuesday, October 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍റെ സംസ്കാരം ഇന്ന്

ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍റെ സംസ്കാരം ഇന്ന്

കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ബി.ജെ.പി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിക്കുന്ന മൃതദേഹം രാവിലെ 7 മുതല്‍ 9 വരെ ഇവിടെ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ജന്മനാടായ മണത്തണയിലെ വീട്ടിലെത്തിക്കും. ഉച്ചയോടെ കുളങ്ങരയത്ത് തറവാട് ശ്മശാനത്തിലാണ് സംസ്‌കാരം.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ ആയിരുന്നു അന്ത്യം.ശ്വാസകോശ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കേരളത്തിൽ ബി.ജെ.പിയെ വളർത്തുന്നതിൽ നിർണായ പങ്കു വഹിച്ച നേതാവാണ് മുകുന്ദന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments