ദില്ലി: പ്രമുഖ സാമ്പത്തിക ശാസത്രജ്ഞനും നൊബേല്‍ പുരസ്കാര ജേതാവുമായ അമർത്യസെൻ മരിച്ചെന്ന പ്രചാരണം തെറ്റെന്ന് കുടുംബം. അമർത്യസെൻ മരിച്ചെന്ന പ്രചാരണം തെറ്റാണെന്ന് മകള്‍ നന്ദന ദേബ് സെൻ അറിയിച്ചു. അമർത്യസെൻ മരിച്ചെന്ന് മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികരണവുമായി കുടുംബം രംഗത്തെത്തിയത്. അമർത്യസെൻ മരിച്ചെന്ന പ്രചാരണം തെറ്റാണെന്ന് കുടുംബം അറിയിക്കുകയായിരുന്നു.
അമർത്യസെൻ മരിച്ചെന്ന് ദേശീയ മാധ്യമങ്ങൾ; പ്രചാരണം തെറ്റ്, പ്രതികരണവുമായി കുടുംബം
RELATED ARTICLES



