തങ്കമ്മ ജോൺ (70) അന്തരിച്ചു

Global Indian Writer · November 10, 2026 · 1 min read · 0 Comments · 0 Shares

സണ്ണി മാളിയേക്കൽ

മാട്ടുക്കട്ട ( ഇടുക്കി) : കുന്നംകോട്ട്, കെ. എ. ജോണിയുടെ (അപ്പു) , ഭാര്യ തങ്കമ്മ ജോൺ (70) നിര്യാതയായി.
പരേത വാകത്താനം കുന്നേൽ കുടുംബാംഗമാണ്.

മക്കൾ: നീന (ഫ്യൂജിറ), നിഷ (ഇറ്റലി), നീനു (ദുബായ്).
മരുമക്കൾ: ദിലീപ്, ജെയ്സൺ, ജെറിൻ.
സംസ്കാരം: പിന്നീട്.

Share this story

Leave a Comment

Your comment will be visible after admin approval.