Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവേൾഡ് മലയാളി കൗൺസിൽ 'കൊച്ചിൻ നോർത്ത് 'ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

വേൾഡ് മലയാളി കൗൺസിൽ ‘കൊച്ചിൻ നോർത്ത് ‘ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

കാക്കനാട് : വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രൊവിൻസിൻ്റെ നേതൃത്വത്തിൽ ‘കൊച്ചിൻ നോർത്ത് ‘ എന്ന പേരിൽ പുതിയ ചാപ്റ്റർ ആരംഭിച്ചു.
കാക്കനാട് റെക്കാ ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്ലോബൽ പ്രസിഡൻ്റ് തോമസ് മൊട്ടക്കൽ ചാപ്റ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.

ഗ്ലോബൽ ചെയർമാൻ ജോണി കുരുവിളയുടെ ആശംസാ സന്ദേശം യോഗത്തിൽ അവതരിപ്പിച്ചു. ബിസിനസ്സ് ഫോറം ഗ്ലോബൽ ചെയർമാൻ ജയിംസ് കൂടൽ,
ഇന്ത്യാ റീജിയൻ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, വിമൻസ് ഫോറം ഗ്ലോബൽ പ്രസിഡൻ്റ് സെലീന മോഹൻ, വേൾഡ് മലയാളി കൗൺസിൽ ഫൗണ്ടർ സെകട്ടറി അലക്സ് കോശി, പ്രൊവിൻസ് ചെയർമാൻ ജോസഫ് മാത്യു, സെക്രട്ടറി ജോൺസൺ, ചാപ്റ്റർ പ്രസിഡന്റ് ഡോ.സിറിൽ സി.ജോർജ്, മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments