Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹ​മാ​സ് ക​മാ​ൻ​ഡ​റെ വ​ധി​ച്ച​താ​യി ഇ​സ്രാ​യേ​ൽ

ഹ​മാ​സ് ക​മാ​ൻ​ഡ​റെ വ​ധി​ച്ച​താ​യി ഇ​സ്രാ​യേ​ൽ

ഗ​​സ്സ സി​​റ്റി: ഒ​​ക്ടോ​​ബ​​ർ ഏ​​ഴി​​ലെ ഇ​​സ്രാ​​യേ​​ൽ ആ​​ക്ര​​മ​​ണം ആ​​സൂ​​ത്ര​​ണം ചെ​​യ്യാ​​ൻ സ​​ഹാ​​യി​​ച്ച ഹ​​മാ​​സ് ക​​മാ​​ൻ​​ഡ​​ർ അ​​സം അ​​ബൂ റ​​ക​​ബ​​യെ വ​​ധി​​ച്ച​​താ​​യി ഇ​​സ്രാ​​യേ​​ൽ ​സൈ​​ന്യം അ​​വ​​കാ​​ശ​​പ്പെ​​ട്ടു. സം​​ഭ​​വ​​ത്തി​​ൽ ഹ​​മാ​​സ് പ്ര​​തി​​ക​​ര​​ണം ല​​ഭ്യ​​മാ​​യി​​ട്ടി​​ല്ല.

ഇ​​തി​​നി​​ടെ, ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​നം ആ​​രോ​​പി​​ച്ച് അ​​ധി​​നി​​വി​​ഷ്ട വെ​​സ്റ്റ് ബാ​​ങ്കി​​ൽ ഫ​​ല​​സ്തീ​​നി​​ക​​​ളെ വ്യാ​​പ​​ക​​മാ​​യി അ​​റ​​സ്റ്റ് ചെ​​യ്ത് ​ജ​​യി​​ലി​​ൽ അ​​ട​​ക്കു​​ന്ന പ്ര​​വൃ​​ത്തി ശ​​നി​​യാ​​ഴ്ച​​യും ഇ​​സ്രാ​​യേ​​ൽ തു​​ട​​ർ​​ന്നു. 1500ഓ​​ളം പേ​​രെ ഇ​​തി​​ന​​കം അ​​റ​​സ്റ്റ് ചെ​​യ്തു. വെ​​സ്റ്റ് ബാ​​ങ്ക് ന​​ഗ​​ര​​മാ​​യ നാ​​ബ്‍ലു​​സി​​ൽ കു​​ടി​​യേ​​റ്റ ഇ​​സ്രാ​​യേ​​ലി​​യു​​ടെ വെ​​ടി​​യേ​​റ്റ് ഫ​​ല​​സ്തീ​​നി കൊ​​ല്ല​​പ്പെ​​ട്ടു.

56 വ​​ർ​​ഷ​​ത്തെ അ​​ധി​​നി​​വേ​​ശം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ഇ​​സ്രാ​​യേ​​ൽ ഒ​​രു​​ക്ക​​മ​​ല്ല എ​​ന്ന് തെ​​ളി​​യി​​ക്കു​​ന്ന​​താ​​ണ് ഗ​​സ്സ​​യി​​ൽ അ​​വ​​ർ ന​​ട​​ത്തു​​ന്ന സൈ​​നി​​ക ന​​ട​​പ​​ടി​​യെ​​ന്ന് ഐ​​ക്യ​​രാ​​ഷ്ട്ര​​സ​​ഭ​​യു​​ടെ, അ​​ധി​​നി​​വി​​ഷ്ട ഫ​​ല​​സ്തീ​​ൻ പ്ര​​ദേ​​ശ-​​ഇ​​സ്രാ​​യേ​​ൽ കാ​​ര്യ ക​​മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ ന​​വി പി​​ള്ള ആ​​രോ​​പി​​ച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments