ന്യൂയോർക്ക് : ആരോഗ്യമേഖലയിലെ സംഭാവനകൾക്ക് ഇന്ത്യൻ അമേരിക്കൻ കേരള കൾചറൽ ആൻഡ് സിവിക് സെന്ററിന്റെ പുരസ്കാരം ഡോ. ഷെൽബി കുട്ടിക്ക്. യുഎസിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പീഡിയാട്രിക് ആൻഡ് അഡൽറ്റ് കൺജനിറ്റൽ കാർഡിയോളജി ഡയറക്ടറും ഹെലൻ ടോസിഗ് എൻഡോവ്ഡ് പ്രഫസറുമാണു ഡോ.കുട്ടി.
സർവകലാശാലയിലെ ടോസിഗ് ഹാർട്ട് സെന്റർ ഡയറക്ടർ, കാർഡിയോ വാസ്കുലാർ അനലിറ്റിക് ഇന്റലിജൻസ് ചെയർമാൻ എന്നീ പദവികളും വഹിക്കുന്നു. കൊച്ചി സ്വദേശിയാണ്.
ഇന്ത്യൻ അമേരിക്കൻ കേരള കൾചറൽ ആൻഡ് സിവിക് സെന്ററിന്റെ പുരസ്കാരം ഡോ. ഷെൽബി കുട്ടിക്ക്
RELATED ARTICLES