Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎ വി. ജോർജ് (ജോർജ്ജുകുട്ടി) ന്യൂയോർക്കിൽ നിര്യാതനായി

എ വി. ജോർജ് (ജോർജ്ജുകുട്ടി) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക് :എ  വി. ജോർജ്  (ജോർജ്ജുകുട്ടി 70)  നവംബർ 10 ഉച്ചകഴിഞ്ഞ് യോങ്കേഴ്സിൽ നിര്യാതനായി .
തലവടി ആനപറംബെൽ  അഞ്ചേരിൽ  പരേതരായ ഈപ്പൻ വർഗീസിനെയും ശോശാമ്മ വർഗീസിനെയും ഇളയമകനാണ്
 ജോർജ്  ന്യൂയോർക് സിറ്റി   ട്രാൻസിറ്റ് ഉദ്യോഗസ്ഥനും യോങ്കേഴ്‌സ്  സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക അംഗവുമാണ്

ഭാര്യ:         എൽസമ്മ ജോർജ്
മക്കൾ :       ജിനി എലുവത്തിങ്കൽ (ഫ്ലോറിഡ )ജിമ്മി ജോർജ് ജിജോ( ന്യൂയോർക്ക്)
മരുമക്കൾ :ജയ്സൺ എലുവത്തിങ്കൽ ,ജിൻസി ജോർജ്

സഹോദരങ്ങൾ: സാറാമ്മ ചെറിയാൻ, മറിയാമ്മ ഗീവർഗീസ്,എ  വി വർഗീസ് ,പരേതനായ എ  വി തോമസ്, അന്നമ്മ മാത്യു.
 സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്

കൂടുതൽ വിവരങ്ങൾക്ക് :സുനിൽ വർഗീസ് 914 433 7980 , സുധി തോമസ് 914 419 7170

റിപ്പോർട്ട്-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com