Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിദ്യാർഥികൾക്ക് വായ്പ ഇളവ് പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്

വിദ്യാർഥികൾക്ക് വായ്പ ഇളവ് പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്

പി. പി ചെറിയാൻ

വാഷിങ്‌ടൻ : 813,000 ൽ അധികം വിദ്യാർഥികൾക്ക് വായ്പ ഇളവ് ലഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. വായ്പ എടുത്തവർക്ക് ഇളവ് ലഭിക്കുമെന്ന വിവരം അറിയിച്ച് യുഎസ്  പ്രസിഡന്റ് ജോ ബൈഡനിൽ നിന്നും  ഇമെയിൽ ലഭിക്കും. ഇതുവരെ, ഏകദേശം 3.6 ദശലക്ഷം പേർക്ക് വായ്പ ഇളവ് ബൈഡൻ ഭരണകൂടം നൽകിയിട്ടുണ്ട്. 127 ബില്യൻ ഡോളറിലധികം എഴുതിതള്ളി.

വിദ്യാർഥികൾക്ക് വായ്പ ഇളവ് നൽകുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. അത് നടപ്പാക്കുന്നതിനാണ് ഈ പദ്ധതിയെന്നും ബൈഡൻ ഭരണകൂടം അറിയിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments