Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎല്ലാ ഉച്ച ഭാഷിണികളും ക്യാമറകളും തനിക്ക് നേരെ തിരിച്ചു വെച്ചിരിക്കുന്ന ഭരണാധികാരികളാണ് ഡൽഹിയിൽ ഉള്ളതെന്ന് രാഹുൽ...

എല്ലാ ഉച്ച ഭാഷിണികളും ക്യാമറകളും തനിക്ക് നേരെ തിരിച്ചു വെച്ചിരിക്കുന്ന ഭരണാധികാരികളാണ് ഡൽഹിയിൽ ഉള്ളതെന്ന് രാഹുൽ ഗാന്ധി

കൊച്ചി: എല്ലാ ഉച്ച ഭാഷിണികളും ക്യാമറകളും തനിക്ക് നേരെ തിരിച്ചു വെച്ചിരിക്കുന്ന ഭരണാധികാരികളാണ് ഡൽഹിയിൽ ഉള്ളതെന്ന് രാഹുൽ ഗാന്ധി. എല്ലാ കാലവും സത്യം തുറന്ന് പറയാൻ താൻ ശ്രമിച്ചിട്ടുണ്ട്. അത് ചിലപ്പോഴൊക്കെ തന്നെ അപകടത്തിൽപ്പെടുത്തിയിട്ടുമുണ്ട്. എങ്കിലും തന്നെ സ്നേഹിക്കുന്ന ഇന്ത്യയിലെ ജനങ്ങളോട് സത്യം പറയേണ്ട ബാധ്യത തനിക്ക് ഉണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറിന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചതായി എറണാകുളം ഡി സി സി പ്രസിഡന്റ്. നേരത്തെ നൽകിയ അനുമതി പിൻവലിക്കുകയായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. മഹിളാ കോൺ നേതൃസമ്മേളനത്തിൽ പങ്കെടുക്കാനായാണ് രാഹുൽ കൊച്ചിയിൽ എത്തുന്നത്. ശേഷം രാഹുൽ നെടുമ്പാശേരിയിൽ ഇറങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments