തിരുവല്ല : മാർത്തോമ്മാ സഭയിലെ നവ അഭിഷിക്ത എപ്പിസ്കോപ്പാമാരായ
സഖറിയാസ് മാർ അപ്രേം
ഡോ. ജോസഫ് മാർ ഇവാനിയോസ്
മാത്യൂസ് മാർ സെറാഫിം എന്നീ തിരുമേനിമാർക്ക് ആശംസകൾ അർപ്പിച്ച് പത്തനംതിട്ടിലെ യു.ഡി.എഫ് നേതാക്കൾ. ആന്റോ ആന്റണി എം പി, യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ജോസഫ് എം പുതുശ്ശേരി, അഡ്വ.എബി കുര്യാക്കോസ് എന്നിവർ ആശംസകൾ നേർന്നു.
മാർത്തോമ്മാ സഭയിലെ നവ അഭിഷിക്ത എപ്പിസ്കോപ്പാമാരെ സന്ദർശിച്ച് യു.ഡി.എഫ് നേതാക്കൾ
RELATED ARTICLES



