Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനവകേരള സദസിലെ പങ്കാളിത്തം; മുൻ ഡിസിസി പ്രസിഡണ്ട് എ വി ഗോപിനാഥിന് സസ്പെന്‍ഷന്‍

നവകേരള സദസിലെ പങ്കാളിത്തം; മുൻ ഡിസിസി പ്രസിഡണ്ട് എ വി ഗോപിനാഥിന് സസ്പെന്‍ഷന്‍

കോഴിക്കോട്: പാലക്കാട് മുന്‍ ഡിസിസി പ്രസിഡണ്ട് എ വി ഗോപിനാഥിനെ സസ്പെന്‍റ് ചെയ്തു. നവകേരള സദസിൽ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടി. കെപിസിസിക്ക് വേണ്ടി ടി യു രാധാകൃഷ്ണന്നാണ് എ വി ഗോപിനാഥിനെതിരെ നടപടി സ്വീകരിച്ചത്. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്ന് കെപിസിസി നേരത്തെ നിലപാടെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com