Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചെത്തി ആദരാഞ്ജലിയര്‍പ്പിച്ചു

കാനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചെത്തി ആദരാഞ്ജലിയര്‍പ്പിച്ചു

കൊച്ചി: കാനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചെത്തി ആദരാഞ്ജലിയര്‍പ്പിച്ചു. കൊച്ചിയിലെ സ്വകാര്യാശുപത്രി വളപ്പില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാനത്തിന് ആദരമര്‍പ്പിച്ചത്.  കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരളസദസിന്റെ വേദിയില്‍ നിന്നാണ് മന്ത്രിസംഘം എത്തിയത്. ഇടതുപക്ഷ ഐക്യത്തിന്‍റെ ശക്തി സ്തംഭമാണ് കാനം രാജേന്ദ്രനെന്ന് നേരത്തെ അനുശോചനസന്ദേശത്തില്‍ മുഖ്യമന്ത്രി അനുസ്മരിച്ചു. സമാനതകളില്ലാത്ത സംഭവാനകള്‍നല്‍കിയ നിസ്വാര്‍ഥനായ ജനനേതാവിനെയാണ് നഷ്ടപ്പെട്ടത്. മനസിനോട് വളരെ ചേര്‍ന്നു നിന്ന സുഹൃത്തും സഖാവുമായിരുന്നു കാനമെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments