തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കാലം ദുരിതപൂര്‍ണ്ണമായിരിക്കുകയാണെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടൽ നടത്തണമെന്നും രമേശ് ചെന്നിത്തല. ക്രിസ്തുമസ് അവധിക്കാലം വരുന്നതും മകരവിളക്കിന്റെ പശ്ചാത്തലത്തിലും തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കും. അന്യ സംസ്ഥാനത്ത് നിന്നും വരുന്ന അയ്യപ്പ ഭക്തന്മാര്‍ വരെ പ്രയാസപ്പെടുകയാണ്. അവര്‍ക്ക് പൂര്‍ണ്ണമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
‘ശബരിമല തീര്‍ത്ഥാടന കാലം ദുരിതപൂര്‍ണ്ണം’; മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് ചെന്നിത്തല
RELATED ARTICLES



