Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldവേൾഡ് മലയാളീ കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസിന് നവനേതൃത്വം

വേൾഡ് മലയാളീ കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസിന് നവനേതൃത്വം

വേൾഡ് മലയാളീ കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസിന്റെ 2024-25 ലേക്കുള്ള ഭാരവാഹികളെ സൂറിക്, ഡ്യുബെൻഡോർഫിൽ കൂടിയ ജനറൽ ബോഡി യോഗം ഐക്യകണ്ഡേന തെരെഞ്ഞെടുത്തു.

ചെയർമാനായി ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, പ്രസിഡന്റ് ജോബിൻസൺ കൊറ്റത്തിൽ, സെക്രട്ടറി ജിനു കളങ്ങര, ട്രെഷറർ ജോഷി താഴത്തുകുന്നേൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments