തിരുവനന്തപുരം: ആലപ്പുഴയില്‍ കെപിസിസി സെക്രട്ടറി എം ജെ ജോബിന്റെ വീട് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വീട് തല്ലിതകര്‍ത്തത് അധമ രാഷ്ട്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിമിനലുകളെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയെന്നാണ് ജോബിന്റെ കുടുംബം ആരോപിച്ചിരിക്കുന്നത്. മന്ത്രിമാരുടെ സംഘം സഞ്ചരിച്ച ബസ് തടയാന്‍ ശ്രമിച്ചതിന് പിന്നാലെയായിരുന്നു ആക്രമണം.
‘എം ജെ ജോബിന്റെ വീട് തല്ലിതകര്‍ത്തത് അധമ രാഷ്ട്രീയം’; വി ഡി സതീശന്‍
RELATED ARTICLES