തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് അലിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ദേശീയ സെക്രട്ടറി ശ്രാവണ്‍ റാവുവാണ് നടപടി എടുത്തത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് അലിയെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി
RELATED ARTICLES