കോന്നി: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള പോലീസ്, ഡി.വൈ.എഫ്.ഐ, നരയാട്ടിനെതിരെ കോന്നി നിയോജകമണ്ഡലത്തിലെ കൂടൽ, ഏനാദിമംഗലം, കലഞ്ഞൂർ,എന്നീ മണ്ഡലങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ യോഗം കെപിസിസി സെക്രട്ടറി അഡ്വ. എൻ ഷൈലജ് ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു
RELATED ARTICLES



