നാൽപതു ബന്ദികളെ വിട്ടയക്കണം എന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്. പകരം നിരവധി പലസ്തീൻ തടവുകാരെ ഇസ്രയേലി ജയിലുകളിൽ നിന്നു മോചിപ്പിക്കും.
മൊസാദ് മേധാവി ഡേവിഡ് ബർണിയ പോളണ്ടിൽ വച്ചു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയെയും സി ഐ എ ഡയറക്‌ടർ വില്യം ബേൺസിനെയും കണ്ടു സംസാരിച്ച ശേഷമാണു ഈ നിർദേശങ്ങൾ ഉയർന്നു വന്നത്. വിട്ടയക്കുന്ന ബന്ദികളിൽ സ്ത്രീകളും കുട്ടികളും 60നു മേൽ പ്രായമുള്ളവരും ഉണ്ടാവും.
ഹമാസ്: ബന്ദികളുടെ കുടുംബങ്ങളുടെ സമ്മർദത്തിനു വഴങ്ങി ഇസ്രയേൽ ഒരാഴ്ചത്തേക്കു വെടിനിർത്താൻ സമ്മതിച്ചെന്നു റിപ്പോർട്ട്. ഇക്കാര്യം അവർ ഖത്തറിനെ അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാൽപതു ബന്ദികളെ വിട്ടയക്കണം എന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്. പകരം നിരവധി പലസ്തീൻ തടവുകാരെ ഇസ്രയേലി ജയിലുകളിൽ നിന്നു മോചിപ്പിക്കും.