Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് : ഒരുക്കങ്ങൾ ആരംഭിച്ചു

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് : ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം : പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29നു നടത്താനുള്ള ഒരുക്കങ്ങൾ രാജ്ഭവൻ തുടങ്ങി. പന്തലും മറ്റും ഒരുക്കുന്നതിന് മരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. സർക്കാരിൽ നിന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതോടെയാണ് ഗവർണർ 29ന് സമയം നൽകിയത്. എന്നാ‍ൽ 24നു നടക്കുന്ന എൽഡിഎഫ് യോഗത്തിനു ശേഷമേ ഔദ്യോഗിക തീരുമാനം എടുക്കൂ. അതിനു ശേഷം മുഖ്യമന്ത്രി ഗവർണർക്ക് രേഖാമൂലം അറിയിപ്പ് നൽകും. നിശ്ചയിച്ചതിനെക്കാൾ ഒരു ദിവസം നേരത്തെ ഇന്നലെ ഡൽഹിക്കു പോയ ഗവർണർ 28നു മടങ്ങി എത്തും. സത്യപ്രതിജ്ഞ കഴിഞ്ഞ് 30നു വീണ്ടും പോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments