Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തറിൽ ശൈത്യകാലത്തിന് തുടക്കമായി

ഖത്തറിൽ ശൈത്യകാലത്തിന് തുടക്കമായി

ദോഹ : രാജ്യത്ത് ശൈത്യകാലത്തിന് തുടക്കമായെന്ന് കാലാവസ്ഥാ വകുപ്പ്.  വെള്ളിയാഴ്ചയാണ് ശൈത്യത്തിന് തുടക്കം കുറിച്ചുള്ള അയനകാലത്തിന് ആരംഭമായതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ശരത്കാലത്തിന് അവസാനം കുറിച്ച് ശീതകാലത്തിന് തുടക്കമിട്ടാണ് അയനകാലം എത്തുക. വെള്ളിയാഴ്ച ഈ വർഷത്തെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലും നീളമേറിയ രാത്രിയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com