Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിജ്ജാർ വധം: രണ്ട് പേരുടെ അറസ്റ്റ് ഉടൻ 

നിജ്ജാർ വധം: രണ്ട് പേരുടെ അറസ്റ്റ് ഉടൻ 

ഓട്ടവ: ഖാലിസ്ഥാനി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ വെടിവച്ചുകൊന്ന രണ്ട് പേരെ സമീപദിവസങ്ങളിൽ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) അറസ്റ്റ് ചെയ്‌തേക്കും.

നിജ്ജാർ വധവുമായി ബന്ധപ്പെട്ട് രണ്ട് പേർ ആർസിഎംപിയുടെ നിരീക്ഷണത്തിലാണെന്നും അവരെ ഏതാനും ആഴ്ചകൾക്കുള്ളിൽ അറസ്റ്റ് ചെയ്യുമെന്നും ഗ്ലോബ് ആൻഡ് മെയ്ൽ റിപ്പോർട്ട് ചെയ്തു. നിജ്ജാറിന്റെ കൊലപാതകികൾ എന്ന് ആർസിഎംപി സംശയിക്കുന്ന വ്യക്തികൾ സംഭവത്തിന് ശേഷവും കാനഡയിൽ തന്നെ തുടരുകയാണെന്നും അവർക്കെതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആർസിഎംപി സ്വീകരിച്ചുവരുകയാണെന്നും ആണ് റിപ്പോർട്ട് പറയുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments