Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; കോഓർഡിനേറ്റേഴ്സിനെ പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; കോഓർഡിനേറ്റേഴ്സിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവമാക്കി കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും കോഓർഡിനേറ്റേഴ്സിനെ പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഇവരുടെ ഉത്തരവാദിത്തം.

ഓരോ മണ്ഡലങ്ങളുടെയും ചുമതലയുള്ളവർ:

എറണാകുളം – എം.ലിജു

ഇടുക്കി – വി.പി. സജീന്ദ്രൻ

കോട്ടയം – റോയ് കെ.പൗലോസ്

ആലപ്പുഴ – അജയ് തറയിൽ

മാവേലിക്കര – കെ.സി.ജോസഫ്

പത്തനംതിട്ട – എ.എ. ഷുക്കൂർ

കാസർകോഡ് – സൈമൺ അലക്സ്

കണ്ണൂർ – എൻ.സുബ്രഹ്മണ്യം

കൊല്ലം – വി.എസ്. ശിവകുമാർ

ആറ്റിങ്ങൽ – കരകുളം കൃഷ്ണപിള്ള

തിരുവനന്തപുരം – പി.മോഹൻരാജ്

വടകര – വി.എ.നാരായണൻ

വയനാട് – പി.ടി.മാത്യു

കോഴിക്കോട് – സോണി സെബാസ്റ്റ്യൻ

മലപ്പുറം – സി.വി. ബാലചന്ദ്രൻ

പൊന്നാനി – പി.എ. സലിം

പാലക്കാട് – ബി.എ. അബ്ദുൽ മുത്തലിബ്

ആലത്തൂർ – വി.ബാബുരാജ്

തൃശൂർ – ഒ. അബ്ദുൽ റഹ്മാൻ കുട്ടി

ചാലക്കുടി – പി.െജ. ജോയ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments