Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹൂസ്റ്റൺ മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷവും ഭാരവാഹികളുടെ സ്ഥാനാരോഹണവും സംഘടിപ്പിച്ചു

ഹൂസ്റ്റൺ മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷവും ഭാരവാഹികളുടെ സ്ഥാനാരോഹണവും സംഘടിപ്പിച്ചു

ഹൂസ്റ്റൺ : എച്ച്എംഎയുടെ ഹൂസ്റ്റൺ മലയാളി അസോസിയേഷന്‍ പുതുവത്സരാഘോഷം വര്‍ണാഭമായി ആഘോഷിക്കപ്പെട്ടു. ജൂലി മാത്യൂ, സംസ്ഥാന പ്രതിനിധി ഡോ. ലാലനി സുലൈമാന്‍ എന്നിവര്‍ ചേര്‍ന്ന്‌ കേക്ക്‌ മുറിച്ച ശേഷം 2024 – 2025 ലെ എച്ച്‌എംഎ എക്സിക്യൂട്ടീവ്‌ ടീമിന്റെ പ്രവര്‍ത്തന പരിപാടികള്‍ ദീപം തെളിച്ച്‌ ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ്‌ ഷീല ചേരു എല്ലാവരേയും  സ്വാഗതം ചെയ്ത ശേഷം പുതിയ പ്രസിഡന്റ്‌ പ്രതീശന്‍ പാണഞ്ചേരിക്കും സംഘത്തിനും ബാറ്റണ്‍ കൈമാറി. ജൂലി മാത്യു സത്യവാചകം ചൊല്ലിക്കൊടുത്തു, വരുന്ന ടീമിന്‌ പ്രതീക്ഷ നല്‍കുന്ന തുടക്കം കുറിച്ചു കൊണ്ട്‌  മനു പി പാറയില്‍ അനുമോദന പ്രസംഗം നടത്തി. അചഞ്ചലമായ പിന്തുണയ്ക്ക്‌ പുതിയ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

പ്രസിഡന്റ്‌ എമിരിറ്റസ്‌ : ഷീല ചേരു

ഉപദേശക സമിതി : ജിജു ജോണ്‍ കുന്നംപള്ളില്‍
ഡോ. നജീബ്‌ കുഴിയില്‍

പ്രസിഡന്റ്‌ : പ്രതീശന്‍ പാണഞ്ചേരി

വൈസ്‌ പ്രസിഡന്റ്‌ : ആന്‍ഡ്രൂസ്‌ പൂവത്ത്‌

സെക്രട്ടറി : ജോബി ചാക്കോ

ജോയിന്റ്‌ സെക്രട്ടറി : റോജ സന്തോഷ്‌

ട്രഷറര്‍ : രാജു ഡേവിസ്

ജോയിന്റ്‌ ട്രഷറര്‍ : ആരതി എസ്‌.എച്ച്‌

ചെയര്‍മാന്‍ : ഫ്രാന്‍സിസ്‌ ലോനപ്പന്‍

നിയമോപദേശകന്‍൯ : മാത്യു വൈരമണ്‍

വിമന്‍സ്‌ ഫോറം : ലൈല ജേക്കബ്‌

ഇവന്റ്‌ കോ ഓര്‍ഡിനേറ്റര്‍ : ലിസ്സി പോളി

യൂത്ത്‌ കോ ഓര്‍ഡിനേറ്റര്‍ : ആന്‍ സന്യ ജോര്‍ജ്‌

സുമോദ്‌ തോമസ്‌ നെല്ലിക്കാല ഫിലാഡല്‍ഫിയ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments