Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryസാമു മത്തായിയുടെ സഹോദരി പുത്രി ഗോഡ്‌സി അന്തരിച്ചു

സാമു മത്തായിയുടെ സഹോദരി പുത്രി ഗോഡ്‌സി അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ് /തൃശ്ശൂർ: തൃശ്ശൂർ കൊക്കൻ ബ്ലെസ് മോൻറെ ഭാര്യ ഗോഡ്സി (35) അന്തരിച്ചു. ഞായറാഴ്ച രാവിലെ  തൃശ്ശൂരിൽ വെച്ചായിരുന്നു മരണം. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിരുന്ന ഇവർ ഈയിടെയാണ് ചികത്സാർത്ഥം തൃശ്ശൂരിൽ എത്തിയത്‌

കളത്തിൽ ജോൺസൺ- എൽസി ദമ്പതികളുടെ മകളാണ് ഗോഡ്സി.  ജൂഡിത്ത് (ലണ്ടൻ)ഏക സഹോദരിയാണ് .

അമേരിക്കയിൽ  ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ  സാമു മത്തായി, ബെന്നി മത്തായി (ഡാളസ്) എന്നിവരുടെ സഹോദരി പുത്രിയാണ് ഗോഡ്സി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments