Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ടൊറോന്റോക്ക് പുതിയ ഭരണ സമിതി

സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ടൊറോന്റോക്ക് പുതിയ ഭരണ സമിതി

ടോറോന്റോ: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ (പ്രൊഫഷണല്‍ കോര്‍ട്ട് ചര്‍ച്ച്) 2024-ലെ ഭരണ സമിതി ചുമതല ഏറ്റെടുത്തു. ട്രസ്റ്റി: വര്‍ഗീസ് ഡാനിയല്‍, സെക്രട്ടറി: സോണി തോമസ്, മാനേജിങ് കമ്മിറ്റി മെമ്പേഴ്‌സ്: മനു എബ്രഹാം, ബിജു മാത്യു, ബിനു ജോഷ്വ, ജിജോ പീറ്റര്‍, പ്രവീണ്‍ ജേക്കബ്, ഷിബു കെ ചെറിയാന്‍, സുന ചെറിയാന്‍. ഓഡിറ്റേര്‍സ്: സഞ്ജയ് എബ്രഹാം, എമില്‍ കുരുവിള.

ഇടവക വികാരിയായി ഫാ. തോമസ് പി ജോണ്‍ സേവനം അനുഷ്ഠിക്കുന്നു. 1969-ല്‍ സ്ഥാപിതമായ ടൊറൊന്റോയിലെ ആദ്യ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയാണ് സെന്റ് ഗ്രീഗോറിയോസ് ചര്‍ച്ച്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments