Thursday, November 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBusinessആലപ്പുഴ ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനു ദേശീയ പുരസ്കാരം

ആലപ്പുഴ ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനു ദേശീയ പുരസ്കാരം


ആലപ്പുഴ: ഇന്ത്യാസ് മോസ്റ്റ് ട്രസ്റ്റ്ഡ് ഹെൽത്ത്‌ കെയർ ബ്രാൻഡ് ഓഫ് ദ ഇയർ 2024 അവാർഡ് ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനു ലഭിച്ചു. മൈ ബ്രാൻഡ് ബെറ്റർ ,ജി ഫോർ യു എന്റർടൈൻമെന്റ് ചാനലിന്‍റെയും നേതൃത്വത്തിൽ ഡൽഹി ഐടിസി വെൽക്കം ഹോട്ടലിൽ ഒട്ടനവധി പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത ബോളിവുഡ് സിനിമ താരം ആദ ശർമ അവാർഡുകൾ വിതരണം ചെയ്തു.

ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഫൗണ്ടറും,ചെയർമാനും മെഡിക്കൽ ഡയറക്ടറും ആയ ഡോക്ടർ കെ.എസ്. വിഷ്ണു നമ്പൂതിരിയും, മാനേജിംഗ് ഡയറക്ടർ മായാലക്ഷ്മിയും ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments