Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നിക്കി ഹാലി പിൻമാറി; അന്തിമ പോരാട്ടം ട്രംപും ബൈഡനും

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നിക്കി ഹാലി പിൻമാറി; അന്തിമ പോരാട്ടം ട്രംപും ബൈഡനും

വാഷിങ്ടൺ: സൂപ്പർ ചൊവ്വയിലെ പരാജയത്തിനു പിന്നാലെ യു.എസ് പ്രസിഡന്റ് സ്ഥാനാർഥിത്വ മത്സരത്തിൽനിന്ന് റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലി പിൻമാറി. ഇതോടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിയിൽ മേധാവിത്വം ഉറപ്പിച്ചു. സൂപ്പർ ചൊവ്വയിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ​േജാ ബൈഡനാണ് ആധിപത്യം. ഇതോടെ യു.എസ് പ്രസിഡന്റ് മത്സരം ട്രംപും ബൈഡിനും തമ്മിലാണെന്നത് ഉറപ്പായി. നവംബറിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

വാഷിങ്ടൺ ഡി.സിയിലെ മത്സരത്തിൽ നിക്കി ഹാലി ട്രംപിനെ അട്ടിമറിച്ചിരുന്നു. എന്നാൽ സൂപ്പർ ചൊവ്വയിലെ പരാജയം തിരിച്ചടിയായി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments