Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചേതന വുമൺ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ചേതന വുമൺ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

റാസ്അൽഖൈമ: ചേതന റാസ്അൽഖൈമ വനിതാവേദി അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് യുഎഇയിൽ ഏർപ്പെടുത്തുന്ന ചേതന വനിതാവേദി വുമൺ ഓഫ് ദി ഇയർ 2024 പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹിക സാംസ്‌കാരിക ആരോഗ്യ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച യുഎഇയിലെ താമസ വിസയുള്ള വനിതകൾക്കാണ് പുരസ്‌കാരം നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികളെ നിർദേശിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 2024 മാർച്ച് 31. അയക്കേണ്ട വിലാസം [email protected]

കൂടുതൽ വിവരങ്ങൾക്ക് : 050 8673358 055 3971622.0507994694 ഈ നമ്പറിൽ ബന്ധപ്പെടുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments