പത്തനംതിട്ട: ലോക്സഭ തിരഞ്ഞെടുപ്പിന് എന്‍ഡിഎ സജ്ജമാണെന്ന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. വരും ദിവസങ്ങളില്‍ പ്രചരണം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരുംദിവസങ്ങളില്‍ പ്രചരണം കൂടുതല്‍ ശക്തമാക്കും. ഇടതുപക്ഷം ദേശീയ തലത്തില്‍ അഞ്ച് സീറ്റില്‍ ഒതുങ്ങും. കോണ്‍ഗ്രസ് അമ്പത് സീറ്റില്‍ ഒതുങ്ങുമെന്നും അനില്‍ ആന്റണി പറഞ്ഞു.
മോദിയുടെ ജനപ്രീതിയും ഗുഡ്വില്ലും വര്‍ദ്ധിച്ചു. കേരളത്തില്‍ ഒരുപാട് മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് വിജയ സാധ്യത. പ്രചരണത്തിന് ഇനിയുള്ള നാല്പത് ദിവസം ധാരാളമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു