Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാ​കി​സ്താ​നി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; അഞ്ചു ചൈനക്കാരടക്കം ആ​റു​മരണം

പാ​കി​സ്താ​നി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; അഞ്ചു ചൈനക്കാരടക്കം ആ​റു​മരണം

ഇ​​സ്‍ലാ​​മാ​​ബാ​​ദ്: പാ​​കി​​സ്താ​​നി​​ലെ ഖൈ​​ബ​​ർ പ​​ഖ്തൂ​​ൺ​​ഖ്വ​​യി​​ലു​​ണ്ടാ​​യ ചാ​​വേ​​റാ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ഞ്ച് ചൈ​​ന​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ ആ​​റു​​പേ​​ർ ​കൊ​​ല്ല​​പ്പെ​​ട്ടു. സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ൾ നി​​റ​​ച്ച വാ​​ഹ​​നം ചൈ​​ന​​ക്കാ​​രു​​ള്ള ബ​​സി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ബ​​സ് ഓ​​ടി​​ച്ച പാ​​കി​​സ്താ​​ൻ പൗ​​ര​​നും കൊ​​ല്ല​​പ്പെ​​ട്ടു.

ഇ​​വി​​ട​​ത്തെ ജ​​ല​​വൈ​​ദ്യു​​തി പ​​ദ്ധ​​തി​​ക്കു​​വേ​​ണ്ടി ​പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​വ​​ർ. ഇ​​സ്‍ലാ​​മാ​​ബാ​​ദി​​ൽ​​നി​​ന്ന് കൊ​​ഹി​​സ്താ​​നി​​ലേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന ബ​​സി​​ലേ​​ക്ക് ഷം​​ഗ്ല ജി​​ല്ല​​യി​​ലെ ബി​​ശാം മേ​​ഖ​​ല​​യി​​ൽ​​വെ​​ച്ച് എ​​തി​​ർ​​ദി​​ശ​​യി​​ൽ​​നി​​ന്ന് വാ​​ഹ​​നം ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments