Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാ­ജ്യ­മെ­മ്പാടും ക്രി­സ്­ത്യാ­നി­കള്‍ പീഡ­നം അ­നു­ഭ­വി­ക്കു­ന്ന­താ­യി സീറോ മ­ല­ബാര്‍ സ­ഭാ മേ­ജര്‍ ആര്‍­ച്ച്­ബിഷ­പ്പ് മാര്‍ റാ­ഫേല്‍ ത­ട്ടില്‍

രാ­ജ്യ­മെ­മ്പാടും ക്രി­സ്­ത്യാ­നി­കള്‍ പീഡ­നം അ­നു­ഭ­വി­ക്കു­ന്ന­താ­യി സീറോ മ­ല­ബാര്‍ സ­ഭാ മേ­ജര്‍ ആര്‍­ച്ച്­ബിഷ­പ്പ് മാര്‍ റാ­ഫേല്‍ ത­ട്ടില്‍

തൃ­​ശൂ​ര്‍: രാ­​ജ്യ­​മെ­​മ്പാ​ടും ക്രി­​സ്­​ത്യാ­​നി­​ക​ള്‍ പീ​ഡ­​നം അ­​നു­​ഭ­​വി­​ക്കു­​ന്ന­​താ­​യി സീ​റോ മ­​ല­​ബാ​ര്‍ സ­​ഭാ മേ­​ജ​ര്‍ ആ​ര്‍­​ച്ച്­​ബി​ഷ­​പ്പ് മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍. ഈ­​സ്റ്റ​ര്‍ ആ­​ഘോ­​ഷി­​ക്കാ​ന്‍ ക­​ഴി­​യാ­​ത്ത­​വ​ര്‍ നി​ര്‍­​ഭാ­​ഗ്യ­​വാ­​ന്മാ­​രാ­​ണെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു

മ­​ണി­​പ്പു­​രി​ല്‍ ഈ­​സ്റ്റ​ര്‍ പ്ര­​വൃ­​ത്തി ദി­​ന­​മാ­​ക്കി­​യ­​തി­​നെ­​ക്കു­​റി­​ച്ചു­​ള്ള മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക­​രു­​ടെ ചോ­​ദ്യ­​ത്തോ­​ട് പ്ര­​തി­​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു അ­​ദ്ദേ­​ഹം. മ­​ണി­​പ്പു­​രി​ല്‍ മാ­​ത്ര­​മ​ല്ല ഇ­​ന്ത്യ­​യി​ല്‍ പ­​ല­​യി­​ട​ത്തും പ്ര­​ശ്‌­​ന­​ങ്ങ­​ളു­​ണ്ടെ­​ന്ന് അ­​ദ്ദേ­​ഹം പ​റ​ഞ്ഞു

ക്രൈ­​സ്­​ത​വ­​ന്‍റെ ഏ­​റ്റ­​വും വ​ലി­​യ പ്ര­​ത്യാ­​ശ സ­​ഹ­​ന­​ങ്ങ​ള്‍ ഒ­​രി­​യ്­​ക്കലും അ­​വ­​സാ­​ന­​മ​ല്ല എ­​ന്ന­​താ­​ണെ​ന്നും അ­​ദ്ദേ­​ഹം കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. ച­​ക്ര­​വാ­​ക­​ങ്ങ​ള്‍ തു­​റ­​ക്കാ­​നു­​ള്ള വാ­​താ­​യ­​ന­​ങ്ങ­​ളാ­​ണ് സ­​ഹ­​ന­​ങ്ങ​ള്‍. എ​ല്ലാ സ­​ഹ­​ന­​ങ്ങ​ളും പീ­​ഡാ­​നു­​ഭ­​വ­​ങ്ങ​ളും പോ­​സി­​റ്റീ­​വ് എ­​ന​ര്‍­​ജി­​യി­​ലേ­​ക്കാ­​ണ് എ​ല്ലാ­​വ­​രെ​യും ന­​യി­​ക്കേ­​ണ്ട­​തെ​ന്നും അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.

ഇ­​രി­​ങ്ങാ­​ല​ക്കു­​ട താ­​ഴേ­​ക്കാ­​ട് സെ​ന്‍റ് സെ­​ബാ­​സ്റ്റ്യ​ന്‍­​സ് പ­​ള്ളി­​യി­​ല്‍ പെ­​സ­​ഹാ­​ക്കു​ര്‍​ബാ­​ന അ​ര്‍­​പ്പി­​ച്ച മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍ 12 പോ­​രു­​ടെ കാ­​ലു­​ക​ള്‍ ക­​ഴു­​തി. പ­​രി­​ശു­​ദ്ധ കു​ര്‍­​ബാ​ന­​യെ ചേ​ര്‍­​ത്തു­​പി­​ടി­​ക്കാ​നും അ­​ദ്ദേ­​ഹം പെ­​സ­​ഹാ​ദി­​ന സ­​ന്ദേ­​ശ­​ത്തി​ല്‍ പ­​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments