Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിലേക്ക് പുതിയ സർവീസുമായി ഫ്ലൈ ദുബായ്

സൗദിയിലേക്ക് പുതിയ സർവീസുമായി ഫ്ലൈ ദുബായ്

ദുബായ് : ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ് സൗദിയിലെ 2 സെക്ടറുകളിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു. അൽജൂഫ്, റെഡ് സീ ഇന്റർനാഷനൽ എയർപോർട്ടുകളിലേക്ക് ആഴ്ചയിൽ 2 സർവീസ് വീതമാണ് ഉണ്ടാവുക. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അൽജൂഫ് എയർപോർട്ടിലേക്കും വ്യാഴം, ഞായർ ദിവസങ്ങളിൽ റെഡ് സീ രാജ്യാന്തര വിമാനത്താവളത്തിലേക്കും സർവീസ് നടത്തും. 58 രാജ്യങ്ങളിലെ 128 സെക്ടറുകളിലേക്ക് ഫ്ലൈ ദുബായിക്ക് സർവീസുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments