മനാമ : ബഹ്‌റൈനിലെ സിനിമാപ്രേമികളുടെ ഏറെ ദിവസത്തെ ആശങ്കയ്ക്ക് വിരാമമായി. ബഹ്‌റൈനിൽ ആട് ജീവിതം ഏപ്രിൽ 3 മുതൽ പ്രദർശപ്പിക്കാൻ അനുമതി ലഭിച്ചു. ബഹ്റൈനുമായി ഏറെ ബന്ധമുള്ള ചിത്രം ആയതു കൊണ്ട് തന്നെ രാജ്യത്ത് ചിത്രം റിലീസ് ആകാത്തതിനാൽ ആശങ്കയിലായിരുന്നു ബഹ്‌റൈൻ പ്രവാസികൾ. മുൻ ബഹ്‌റൈൻ പ്രവാസിയാണ് രചയിതാവ് ബെന്യാമിൻ എന്നതും കഥാപാത്രമായ നജീബ് ഏറെക്കാലം ബഹ്‌റൈനിൽ ആയിരുന്നു എന്നത് കൊണ്ടും നിരവധി സുഹൃത് വലയമാണ് ബഹ്‌റൈനിൽ ഉള്ളത്.
ബഹ്‌റൈനിൽ ആട്ജീവിതം ഏപ്രിൽ 3 മുതൽ പ്രദർശപ്പിക്കാൻ അനുമതി
RELATED ARTICLES