Tuesday, September 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആലപ്പുഴയിൽ കെ.സി. വേണുഗോപലും എ.എം. ആരിഫും പത്രിക സമർപ്പിക്കും. ഷാഫി പറമ്പില്‍ വടകര പുതിയ സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ ആയാവും പത്രികാ സമർപ്പണത്തിന് എത്തുക.

യു.ഡി.എഫ് സ്ഥാനാർഥികളായ കെ. മുരളീധരനും അടൂർ പ്രകാശും ഇന്ന് നാമനിർദേശം നൽകും. എന്‍.ഡി.എ സ്ഥാനാർഥികളായ സുരേഷ് ഗോപി, കെ.സുരേന്ദ്രൻ , രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും ഇന്നാണ് പത്രിക സമർപ്പിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments