Wednesday, September 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎസിൽ ഗ്യാസ് വിലയിൽ വൻ വർധന

യുഎസിൽ ഗ്യാസ് വിലയിൽ വൻ വർധന

പി പി ചെറിയാൻ

വാഷിങ്‌ടൻ ഡിസി : ഗാർഹിക ഉപഭോഗത്തിനുള്ള  ഗ്യാസിന്‍റെ രാജ്യവ്യാപക ശരാശരി വില ഗാലന് 3.54 ഡോളറിലെത്തി. പ്രസിഡന്‍റ് ജോ ബൈഡന്‍റെ കീഴിൽ  45 ശതമാനത്തിലധികം വില ഉയർന്നതായിട്ടാണ് റിപ്പോർട്ടുകൾ കഴിഞ്ഞ മാസത്തിൽ, ഗ്യാസിന്‍റെ വില 20 സെന്‍റ് ($3.34) ഉയർന്നു, ട്രംപ് അധികാരമൊഴിഞ്ഞ സമയത്തേക്കാൾ ഒരു ഡോളർ ($2.38) കൂടുതലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments