കോന്നി : പത്തനംതിട്ട പാർലമെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ പ്രചരണാർത്ഥം വകയാറിൽ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് ജെയിംസ് കൂടലിൻ്റെ ഭവനത്തിൽ 12 ന് വൈകിട്ട് നാലിനാണ് സംഗമം. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
ആൻ്റോ ആൻ്റണിയുടെ പ്രചരണാർത്ഥം ജെയിംസ് കൂടലിൻ്റെ ഭവനത്തിൽ കുടുംബ സംഗമം
RELATED ARTICLES